2017, ഫെബ്രുവരി 10, വെള്ളിയാഴ്‌ച


വാ.എവുപ്രാസ്യമ്മയോടുള്ള പ്രാര്‍ത്ഥന

സ്നേഹസ്വരൂപനായ ദൈവമേ, അങ്ങേ സ്തുതിക്കും തിരുസഭയുടെ മഹത്വത്തിനും ആത്മാക്കളുടെ രക്ഷയ്ക്കും ഉപകരിക്കുമെങ്കിൽ അങ്ങേ വിശ്വസ്ത ധാസിയായ എവുപ്രാസ്യമ്മയെ വിശുദ്ധരുടെ പട്ടികയിൽ ചേർക്കണമെന്ന് അങ്ങയോടു ഞങ്ങൾ അപേക്ഷിക്കുന്നു.
           
      പരി.കര്മ്മല അമ്മേ,വി.യൌസേപ്പിതാവേ ,ഞങ്ങളുടെ പിതാവായ മാർതോമാശ്ലീഹായെ,സകലവിശുദ്ധരെ ,വാഴ്ത്തപെട്ട  എവുപ്രാസ്യമ്മയുടെ മഹാത്വീകരണത്തിനുവേണ്ടി പരിശുദ്ധ ത്രിത്വത്തിൻ മുൻപിൽ നിങ്ങൾ മാദ്ധ്യസ്ഥം വഹിക്കണമേ.
     
      പിതാവായ ദൈവമേ, ഞങ്ങളിപ്പോൾ അപേക്ഷിക്കുന്ന പ്രതേക അനുഗ്രഹം .................................. അങ്ങയുടെ മഹത്വത്തിനും വാഴ്ത്തപ്പെട്ട എവുപ്രാസ്യമ്മയുടെ നാമകരണത്തിനും  ഉതകുന്നവിധം ഞങ്ങൾക്ക് നല്കണമേയെന്ന് വിനയപൂർവ്വം അപേക്ഷിക്കുന്നു .
                                                                                  ആമ്മേൻ .      3 ത്രിത്വ.



ധ്യാന കേന്ദ്രങ്ങള്‍

പോട്ട ആശ്രമം
    TEL :0480 -2709324
ഡിവൈന്‍ ധ്യാന കേന്ദ്രം
   TEL :0480-2708413
നസറത്ത്കുടുംബ ധ്യാനകേന്ദ്രം   കറുകുറ്റി
    TEL : 0484 -2612108
ജീവധാര ഫാമിലി റിനുവല്‍ സെന്‍റെര്‍ ,കുറ്റിക്കാട്  ,തൃശൂര്‍
   TEL :0480-2746028 ,
F.R.C കുഴിക്കാട്ടുശേരി , ചാലക്കുടി
   TEL :0480-2787024
ഗാഗുല്‍ത്താ ധ്യാന കേന്ദ്രം , കുറുമാല്‍, തൃശൂര്‍TE
  TEL 04885 -272743
ആവേ മരിയ ധ്യാന കേന്ദ്രം .എളനാട് ,തൃശൂര്‍
  TEL 9447418758, 9961348202
ആത്മ ജ്യോതി ധ്യാനകേന്ദ്രം ,പട്ടിക്കാട് ,തൃശൂര്‍
  TEL 0487-2282134,9447290177
കാര്‍മ്മല്‍ റിട്രീറ്റ് സെന്‍റെര്‍ ,മഞ്ഞുമ്മല്‍ ,എറണാകുളം
  TEL 9633939739
ദര്‍ശന ധ്യാന കേന്ദ്രം ,ഇല്ലിത്തോട്  ,മലയാറ്റൂര്‍ ,
  TEL- 0484-2468333,9961700996
 ജൂബിലി ധ്യാനകേന്ദ്രം ,ഇങ്ങാപുഴ ,താമരശ്ശേരി
   TEL-0495-3272300,2561896
 സെഹിയോന്‍  ധ്യാനകേന്ദ്രം ,താവളം ,അട്ടപ്പാടി ,പാലക്കാട്
  TEL 0091 4924253333, 2253647
 ലോഗോസ്‌  ധ്യാനകേന്ദ്രം ,ബാംഗ്ലുര്‍
   TEL 080-25451252,   25454748
 സ്രോതസ്സ്  ധ്യാനകേന്ദ്രം , മുപ്പിനി ,എടക്കര ,നിലമ്പൂര്‍
   TEL 04931-278956275241
 ഡിവൈന്‍  മേഴ്സി  ധ്യാനകേന്ദ്രം ,കുടുക്കചിറ ,പാലാ
  TEL 04822-241214
 സ്നേഹസദന്‍  ലഹരി ചികിത്സ  ധ്യാനകേന്ദ്രം ,എല്ലക്കല്‍ ,ഇടുക്കി
  TEL 04865-265236
 വിമലഹൃദയ  ധ്യാനകേന്ദ്രം ,കമ്പിവിള ,കൊട്ടിയം ,കൊല്ലം
 TEL 0474-25343763299773
B.L.M  ആളൂര്‍ ,ഇരിഞ്ഞാലക്കുട ,തൃശൂര്‍
TEL 94467231439020373638
S.V.D  പ്രാര്‍ത്ഥന നികേതന്‍ ,കടുത്തുരുത്തി ,കോട്ടയം
TEL 04829-282294
കൃപാസനം  ധ്യാനകേന്ദ്രം , കലവൂര്‍ ,ആലപ്പുഴ
TEL 0478-28605959447285400
നിര്‍മ്മല്‍ഗ്രാം ,ഭൂതത്താന്‍കെട്ട് , കോതമംഗലം
TEL 0485-2570187
MCBS  ദിവ്യകാരുണ്യ  ധ്യാനകേന്ദ്രം ,താന്നിപ്പുഴ ,കാലടി
TEL 0484-2462016
അസ്സീസി  ഭവന്‍ ,പുത്തന്‍വേലിക്കര
TEL 9446276294, 0484  2487007
സെന്‍റ്  നോബര്‍ട്ട്  ധ്യാനകേന്ദ്രം ,കല്ലംകുളം ,തൃശൂര്‍
TEL   9447381301, 04884225793
കൃപാലയ  ധ്യാനകേന്ദ്രം ,ചെറുപുഴ
TEL  949536424004985- 240534
ജീവജ്യോതി , മുവാറ്റൂപുഴ
TEL 0485-2832534
കാരിസ്ഭവന്‍  ധ്യാനകേന്ദ്രം ,അതിരമ്പുഴ ,കോട്ടയം
TEL 0481-2731911, 2731912
പരിത്രാണ  ധ്യാനകേന്ദ്രം ,അടിച്ചിറ ,കോട്ടയം
TEL 0481 -2791635
വിന്‍സെന്‍ഷ്യന്‍  ആശ്രമം ,തോട്ടകം ,വൈക്കം
TEL 04829-2293009961165991
മോറിയ  ധ്യാനകേന്ദ്രം ,പുത്തൂര്‍ ,കര്‍ണ്ണാടക
TEL 08251256025
ചാവറ  റിന്യൂവല്‍  സെന്‍റര്‍ ,ഉപ്പുതറ ,കട്ടപ്പന
TEL 8547550368, 94964564

വിമലഗിരി  ധ്യാനകേന്ദ്രം ,പട്ടാരം ,ഇരിട്ടി
TEL 9745017131, 0490-2493491
കൃപാലയം  ധ്യാനകേന്ദ്രം ,കാക്കയംച്ചാല്‍ ,ചെറുപുഴ
TEL 04985 240534, 949536424
കാര്‍മ്മല്‍  റിട്രീറ്റ്  സെന്‍റര്‍ ,മഞ്ഞുമ്മല്‍ ,ഏറണാകുളം
TEL 9633939739
ദര്‍ശന  ധ്യാനകേന്ദ്രം ,ഇല്ലിത്തോട് ,മലയാറ്റൂര്‍
TEL 0484-2468333, 9961700996
മൌണ്ട്  കാര്‍മ്മല്‍  ധ്യാനകേന്ദ്രം ,പേരാവൂര്‍ ,ഇരിട്ടി

TEL 94473598629656009955

വി.ലോനമുത്തപ്പനോടുള്ള പ്രാര്‍ത്ഥന

 കുമ്പസാര രഹസ്യം പാലിക്കാൻ വേണ്ടിയുള്ള വി.ലോനാമുത്തപ്പന്‍റെ രക്തസാക്ഷിത്വ കിരീടത്താൽ കത്തോലിക്കാ സഭയെ അലങ്കരിക്കുവാൻ തിരുമാനസ്സായ അത്യുന്നതനായ ദൈവമെ ഈ വിശുദ്ധന്‍റെ മദ്ധ്യസ്ഥത്താൽ ഞങ്ങളുടെ നാവുകളെ പരിശുദ്ധമായി കാത്തുസൂക്ഷിക്കുവാനും ഐഹിക ജീവിതത്തിലെ പാടുപീഡകൽ സസന്തോഷം സഹിച്ചുകൊണ്ട് നിത്യനാശത്തിൽ നിന്നും രക്ഷപ്രാപിക്കുവാൻ ഞങ്ങൾക്ക് അനുഗ്രഹം നൽകേണമേ .ഞങ്ങളുടെ എല്ലാ ആവശ്യങ്ങളിലും യാച്ചനകളിലും അങ്ങയോടും പരിശുദ്ധാരൂപിയോടും  കൂടെ  നിത്യമായി ജീവിച്ചുവാഴുന്ന അങ്ങേ തിരുക്കുമാരനായ ഈശോമിഷിഹായെ പ്രതി ഞങ്ങൾ പ്രാർത്ഥിക്കുന്ന പ്രതേക അനുഗ്രഹം ഞങ്ങൾക്ക് തന്നരുളെണമേ  ആമ്മേൻ